ടോക്സിക് റിലേഷൻഷിപ്പിന്റെ ‘സ്നേഹമുഖം’

Listen now (7 min) | ടൈറ്റിൽ കണ്ടിട്ട് ആരും തെറ്റിദ്ധരിക്കണ്ട! ടോക്സിക് റിലേഷൻഷിപ്പിന്റെ വ്യത്യസ്തമായ ഒരു പാറ്റേണിലേക്ക് നമുക്കൊന്ന് നോക്കാം. മുൻപ് പല ആർട്ടിക്കിളിലുകളിലായി നമ്മൾ ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ച് സംസാരിച്ചിട്ടുള്ളതാണ്. എപ്പോഴാണ് ഒരു സ്നേഹബന്ധം ടോക്സിക് ആയി മാറുന്നതെന്നും, അതെങ്ങനെ തിരിച്ചറിയാമെന്നും, മറികടക്കേണ്ടതിന്റെ ആവശ്യകതയും രീതികളും ഒക്കെ അവിടെ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നമ്മൾ സാധാരണയായി തിരിച്ചറിയപ്പെടാതെ കുടുങ്ങിപ്പോകുന്ന ഒരു തരം ടോക്സിക് റിലേഷൻഷിപ്പിനെ കുറിച്ചും, പുറത്തുകടക്കാനുള്ള ശ്രമം പോലും നടത്താൻ കഴിയാത്ത വിധം കുരുങ്ങിപ്പോകുന്ന മാനസ്സിക നിലയിലേക്കുമാണ് നോട്ടമെറിയുന്നത്.

Listen →