ബിൽ ഗേറ്റ്‌സിന്റെ മക്കൾക്ക് മൊബൈൽ വിലക്ക്

Listen now (13 min) | അകന്നകന്നു പോകുന്ന കൊച്ചു പെങ്ങളെ നോക്കി നിതിൻ കൈ വീശിക്കൊണ്ടിരുന്നു.. ആ കാർ ദൃഷ്ടിയിൽ നിന്നു മറയുവോളം അവൻ അവിടെത്തന്നെ നിന്നു. ഒടുവിൽ മമ്മിയുടെ കൈയും പിടിച്ച് മറ്റൊരു വീട്ടിലേക്ക്... ഒറ്റപ്പെടലിന്റെ, വേർപാടിന്റെ സങ്കടങ്ങൾ ഘനീഭവിച്ചുകിടക്കുന്ന അന്തരീക്ഷം. അവിടെ അവന്റെ പൊട്ടിച്ചിരികളും വാചാലതയും അസ്തമിച്ചു.

Listen →