നിങ്ങളുടെ വാക്കുകൾ മറ്റൊരു മനുഷ്യനെ…

Listen now (5 min) | പലപ്പോഴും നിങ്ങൾക്ക് ജോലി ലഭിച്ചോ, കല്യാണം ആയില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി ഒരു കാഷ്വൽ സംഭാഷണം ആരംഭിച്ചേക്കാം. സംഭാഷണം രസകരമായി നടക്കുമ്പോൾ നിങ്ങൾ തടിച്ചിരിക്കുന്നു, നിങ്ങൾ വിഡ്ഢിയാണ് എന്നൊക്കെ സാഹചര്യം അനുസരിച്ച് പറഞ്ഞിട്ടുണ്ടാകും. നിങ്ങൾ അത് തമാശയ്‌ക്കോ നിങ്ങളുടെ സാഹചര്യത്തിനനുസരിച്ച് ഗൗരവമായോ പറഞ്ഞതാകാം. ഇത് ഒരാളെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ… നിങ്ങളുടെ വാക്കുകൾക്ക് ഒരു വ്യക്തിയെ വളർത്താനോ തളർത്താനോ കഴിയുമെന്ന് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. വളരെ കഠിനമായി തോന്നുന്നു, അല്ലേ? എന്നാൽ സത്യമാണ്.

Listen →