പോണോഗ്രഫി ഒ.സി.ഡി യായി മാറുമോ..?

Listen now (6 min) | പോണോഗ്രഫിയിൽ അടങ്ങാത്ത ആസക്തിയാണ് അമലിന്. നിരന്തരം ഇത്തരം വീഡിയോകൾ കാണുന്നത് അവന്റെ പതിവാണ്. എന്നാൽ ഈയിടെയായി അവന് സ്വയം കുറ്റബോധം തോന്നാൻ തുടങ്ങിയിരിക്കുന്നു. താൻ ചെയ്യുന്നത് വലിയൊരു തെറ്റാണെന്ന ചിന്ത അവന്റെ മനസ്സിനെ തളർത്തികൊണ്ടിരുന്നു. ഒരിക്കൽ പള്ളിയിൽ വെച്ചു പ്രാർത്ഥിക്കുന്നതിനടയിൽ അവന്റെ മനസ്സിലേക്ക് ലൈംഗിക ചിന്തകൾ കടന്നു വന്നതോടെയാണ് മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്.

Listen →