ഹോം-സ്കൂളിങ്ങിനെ അടുത്തറിയാം

Listen now | സാധാരണക്കാർക്ക് ഹോം-സ്കൂളിംഗ് എന്ന വിദ്യാഭ്യാസരീതി എത്രത്തോളം പരിചിതമാണെന്നത് അറിയില്ല. എന്നാൽ ഇന്ത്യയിൽ ഹോം-സ്കൂളിംഗ് നിയമവിധേയമായതുകൊണ്ട് തന്നെ 2015ന് ശേഷം ഹോം-സ്കൂളിംഗ് നടത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. കേരളത്തിലും നിരവധിക്കുട്ടികൾ ഹോം-സ്കൂളിംഗ് രീതി പിന്തുടർന്ന് വരുന്നു.

Listen →