ഭയം തലവേദനയാവുമ്പോൾ

Listen now (6 min) | കുറച്ചു നാളുകളായി പന്ത്രണ്ടു വയസ്സുകാരി അഞ്ജലിക്ക് ( സാങ്കല്പിക പേര് ) കടുത്ത തലവേദന അനുഭവപ്പെടാൻ തുടങ്ങിയിട്ട്. തലവേദന കൂടുംതോറും അവളുടെ ആരോഗ്യസ്ഥിതി മോശമാവുന്നതിനോടൊപ്പം മാനസികാവസ്ഥയ്ക്കും മാറ്റം വന്നു തുടങ്ങി. നന്നായി പഠിച്ചിരുന്ന അഞ്ജലിക്ക് തുടർപഠനത്തിലുള്ള ശ്രദ്ധ കുറയാൻ തുടങ്ങി.

Listen →