ബാധ ഒഴിയാബാധയാവുമ്പോൾ

Listen now (5 min) | നാട്ടിലെ അറിയപ്പെടുന്ന, ഭാര്യയും ഭർത്താവും ഒരു കുട്ടിയുമടങ്ങുന്ന സന്തുഷ്ട കുടുംബം. ഭാര്യ ലക്ഷ്മിക്ക് ദൈവവിശ്വാസം ഏറെയുണ്ടെങ്കിലും ഭർത്താവ് ഒരു നിരീശ്വരവാദി ആയിരുന്നു. അവർ തമ്മിലുള്ള ഏക തർക്ക വിഷയം അത് മാത്രമായിരുന്നു എന്നതാണ് വസ്തുത. എല്ലാത്തിലും തുല്യ മനോഭാവം വച്ച് പുലർത്തുന്ന ആ കുടുംബത്തിന്റെ ഏക തർക്കവിഷയത്തിന് കുടുംബത്തിന്റെ മുഴുവൻ താളം തെറ്റിക്കാൻ സാധിക്കുമോ. തർക്കവിഷയം ദൈവമാകുമ്പോൾ അതിനുള്ള സാധ്യതയ്ക്ക് കുറവൊന്നുമുണ്ടാവില്ല...

Listen →