കുടുംബത്തിനും സുഹൃത്തുക്കൾക്കും ചെയ്യാൻ…

Listen now (6 min) | ദേഷ്യം കൈവിട്ടു പോകുമ്പോൾ വിദഗ്ധ സഹായവും ചികിത്സയും തേടേണ്ടത് എങ്ങനെയാണെന്ന് നമ്മൾ കഴിഞ്ഞ ഭാഗത്തിൽ ചർച്ച ചെയ്തു. ഇന്ന് നമുക്ക് ദേഷ്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വഹിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാം.

Listen →