വിദഗ്ധസഹായം തേടേണ്ടതെങ്ങനെ

Listen now (5 min) | കഴിഞ്ഞ ഭാഗത്തിൽ നമ്മൾ ദേഷ്യത്തെ ശാശ്വതമായി നിയന്ത്രിക്കുന്നതിനുള്ള ശാശ്വതമായ ചില വഴികളെപ്പറ്റി പറഞ്ഞു. എന്നാൽ നമ്മൾ എത്ര മികച്ച വഴികൾ തേടിയാലും അത് ചിലപ്പോൾ പ്രതീക്ഷിച്ച ഫലം നൽകണം എന്നില്ല. അങ്ങനെ വരുമ്പോൾ നമുക്ക് വിദഗ്ധസഹായം തേടേണ്ടി വരും. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.

Listen →