ദേഷ്യത്തെ കൈകാര്യം ചെയ്യാനുള്ള ശാശ്വതമായ…

Listen now (7 min) | ദേഷ്യം എന്താണെന്നും അതിൻ്റെ ചില ലക്ഷണങ്ങളെന്തൊക്കെയാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ ചർച്ച ചെയ്തു. ദേഷ്യത്തിൻ്റെ കാരണങ്ങളും നമ്മുടെ വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ചില പൊടിക്കൈകളും നമ്മൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് നമുക്ക് ദേഷ്യം കൈകാര്യം ചെയ്യാനുള്ള ചില ശാശ്വതമായ വഴികളെപ്പറ്റി പഠിക്കാം.

Listen →