ബിസ്സിനസിലെ / ജോലിയിലെ തളർച്ചകളെ എങ്ങനെ…

ഒരു കാലത്ത് കടകളിൽ ലഭിച്ചിരുന്ന റൂം ഫ്രഷ്നറുകൾ പാക്കറ്റിലാക്കിയ ക്രിസ്റ്റൽ രൂപത്തിലുള്ളവയായിരുന്നു. പിന്നീടത് ക്രിസ്റ്റൽ രൂപം മാറി വെറുതെ മുറിയിൽ തൂക്കാവുന്ന തരത്തിൽ മാറി. ഒരു കാലത്ത് ബ്ലേഡുകൾ വളരെ പോപ്പുലറായിരുന്നു. എന്നാൽ ഉപയോഗശേഷം കളയുന്ന ഡിസ്പോസിബിൾ റേസർ ബ്ലേഡുകൾ വന്നതോടെ പഴയ രൂപത്തിലുള്ള ബ്ലേഡുകളുടെ വിൽപ്പന വൻതോതിൽ കുറഞ്ഞു.

Read →